കൊടുവള്ളി: പാലക്കുറ്റി ആനപ്പാറക്കൽ മേലെ കുയ്യോടിയിൽ ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി (മൂപ്പൻ ബിച്ചൂട്ട). മക്കൾ: മുഹമ്മദ്, അബ്ദുൽ റസാഖ്, സുബൈദ, ജമീല. മരുമക്കൾ: ഉസ്സൈൻ കുട്ടി, മുഹമ്മദ്, ആയിഷ, സാജിദ.