ഇരിങ്ങത്ത്: ഇരിങ്ങത്ത് പാക്കനാർപുരത്തെ പരേതനായ മാടായി കുഞ്ഞിരാമൻ നായരുടെ ഭാര്യ വടക്കയിൽ നാണി അമ്മ (98)നിര്യാതയായി. മക്കൾ: രാജൻ (ചേളന്നൂർ), സത്യൻ, ദേവി, പരേതനായ രവി. മരുമക്കൾ: രാമകൃഷ്ണൻ, അജിത, ശ്യാമള, ശാന്ത. സഞ്ചയനം വ്യാഴാഴ്ച.