കുറ്റ്യാടി: കള്ളാട് എടക്കോട്ടുമ്മൽ ആയിഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകോടൻ അമ്മദ്. മക്കൾ: ബഷീർ, റംല, സാറ, കമറുന്നിസ. മരുമക്കൾ: ജലീൽ ഗുരിക്കൾ, ഹംസ, പരേതനായ യൂസുഫ് മാസ്റ്റർ, ഹാജറ.