വടകര: പഴങ്കാവിലെ പള്ളിമാഠത്തുമ്മൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാമകൃഷ്ണൻ (അനി), ജാനകി, ലീല, കമല, ചന്ദ്രി, ഗീത. മരുമക്കൾ: കുഞ്ഞിരാമൻ, പ്രകാശൻ, പരേതരായ രാഘവൻ, പവിത്രൻ, ബാലൻ. സഹോദരങ്ങൾ: പരേതരായ മാതു, കല്യാണി, ജാനു, ശാരദ.