വടകര: പുതുപ്പണം കൈപ്രത്ത് കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിൽ കുമാർ (ചേലിയ), രജീഷ്, ബിന്ദു. മരുമക്കൾ: നസീന, വിജയൻ.