കോഴിക്കോട്: കാട്ടുകുളങ്ങര തോട്ടോളികണ്ടിയിൽ പ്രഭാകരക്കുറുപ്പ് (83- റിട്ട. ഫോറസ്റ്റ് ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ലീല (റിട്ട. മെഡിക്കൽ കോളജ് ആശുപത്രി). മക്കൾ: റീജ (ടീച്ചർ, നടുവട്ടം എ.എൽ.പി സ്കൂൾ), പരേതനായ ഉണ്ണി, പ്രജീഷ് (ബിസിനസ്). മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി (റിട്ട. എസ്.ബി.െഎ), വിഷ്ണുപ്രിയ (ടീച്ചർ, ഗുജറാത്തി എച്ച്.എസ്.എസ് സ്കൂൾ, ബീച്ച്). സഹോദരങ്ങൾ: പരേതരായ അമ്മു അമ്മ, പത്മനാഭക്കുറുപ്പ്, ദാമോദരക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച