തിരുവമ്പാടി: കൂമ്പാറ മുണ്ടക്കൽ വിത്സന്റെ ഭാര്യ റിൻസി വിത്സൺ (46) നിര്യാതയായി. മക്കൾ: അക്ഷയ്, ആഷ്ലി. മരുമകൾ: സ്നേഹ കുടിയിരിക്കൽ. സംസ്കാരം ചൊവാഴ്ച രാവിലെ 11ന് പുഷ്പഗിരി ദേവാലയ സെമിത്തേരിയിൽ.