വില്യാപ്പള്ളി: അമരാവതിയിലെ വെങ്ങോറ പി.എം.സി. കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കുന്നോത്ത് വെങ്ങോറ കുഞ്ഞയിശ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: പി.എം.സി. ഖാസിം വെങ്ങോറ, മൂസ, കുഞ്ഞിപ്പാത്തു. മരുമക്കൾ: പി.പി. അന്ത്രു മാസ്റ്റർ, മറിയം, സുഹറ. സഹോദരങ്ങൾ: കരിങ്കീരി മൊയ്തു, കുഞ്ഞബ്ദുല്ല.