വടകര: അടക്കാതെരു മാടംകണ്ടിയിൽ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിനൂജ് (അധ്യാപകൻ), സിജേദ് ഭാസ്കരൻ (റെയിൽവേ), ജിനേദ് അരുൺ (കൊച്ചി മെട്രോ). മരുമക്കൾ: സന്ധ്യ (കടിയങ്ങാട്), ശ്രീന (പേരാമ്പ്ര), ബിജില (കോഴിക്കോട്). സഹോദരങ്ങൾ: ദാമോദരൻ, രാധ, കമല, ശാന്ത, ചന്ദ്രി, പരേതരായ ബാലൻ, നാണു, അനന്തൻ.