കായക്കൊടി: പരപ്പുമ്മൽ പാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ പരപ്പുമ്മൽ മമ്മു. മക്കൾ: കുഞ്ഞബ്ദുല്ല (സലാല), കുഞ്ഞാമി, ജമീല, റംല, നസീമ. മരുമക്കൾ: അബ്ദുൽ അസീസ് (പെരിന്തൽമണ്ണ), സുലൈമാൻ (ചങ്ങരംകുളം), ശാഹിദ(പൈക്കളങ്ങാടി). സഹോദരി: കുഞ്ഞാമി മുന്നൂറ്റാംകണ്ടി.