തലക്കുളത്തൂർ: പുറക്കാട്ടിരി പരേതനായ പുന്നശ്ശേരി രാരിച്ചന്റെയും നാരായണിയുടെയും മകൻ പുന്നശ്ശേരി രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ശോഭന (മാലൂർക്കുന്ന്). മക്കൾ: ബബിത, സുബിത, ദിവ്യ. മരുമക്കൾ: ദിജീഷ് കുമാർ(നന്മണ്ട), സജീഷ് (ചാലിക്കര), പരേതനായ ശിശിൽകുമാർ (അത്താണി). സഹോദരങ്ങൾ: ദേവി, വിലാസിനി, ബാബു, ദമയന്തി, പുഷ്പ, പരേതനായ ശിവാനന്ദൻ. സഞ്ചയനം വെള്ളിയാഴ്ച.