ആയഞ്ചേരി: രയരോത്ത് ബാബു ചെട്ട്യാംകണ്ടി (57) നിര്യാതനായി. ആയഞ്ചേരിയിലെ ടാക്സി ജീപ്പ് ഡ്രൈവറായിരുന്നു. പിതാവ്: കണാരൻ. മാതാവ്: മാണി. ഭാര്യമാർ: റീന, പരേതയായ ദീപ. മക്കൾ: റോഷൻ (ദുബൈ), അഭിഷേക്. സഹോദരങ്ങൾ: സത്യൻ (അധ്യാപകൻ, എസ്.എൻ യു.പി സ്കൂൾ നന്നമ്പ്ര താനൂർ), ശശി, മനോജൻ (ഡ്രൈവർ), ശൈലജ.