കോണോട്ട്: കിഴക്കേതൊടുകയിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ആശാരി. മക്കൾ: സുഭാഷിണി, ശോഭന, വിശ്വൻ, മോഹനൻ, ബാലകൃഷ്ണൻ, പരേതരായ ശാന്ത, വേലായുധൻ. മരുമക്കൾ: സുരേന്ദ്രൻ, സുഭാഷിണി, സുശീല, ചന്ദ്രൻ, ശ്യാമള, സുരേഖ, പരേതനായ ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച.