നടുവണ്ണൂർ: കാവുന്തറ വേട്ടക്കതച്ചിനാനി ബാലൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രമ, മോഹനൻ (വിനോദ്), ഷൈല. മരുമക്കൾ: പ്രേമൻ, പുഷ്പ (മിനി), സദാനന്ദൻ.