പെരുവയൽ: കല്ലേരി തേവരുപറമ്പത്ത് ആമിന (73) നിര്യാതയായി. ഭർത്താവ്: കോയക്കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8:30ന് പെരുവയൽ ജുമാമസ്ജിദിൽ.