ഈസ്റ്റ് മലാപ്പറമ്പ്: ഡിവൈൻ കാസിലിൽ സ്റ്റാൻസിയമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ സൈമൺ. മക്കൾ: റോഷൻ സൈമൺ (കസഫിന, കോഴിക്കോട്), റൈഡ (യു.എ.ഇ), റൈനി (യു.കെ). മരുമക്കൾ: ഷൈജി റോഷൻ (ട്രിപ്സ് ആൻഡ് ക്യാമ്പ്സ്), ജയൻ (യു.എ.ഇ), രാജൻ (ജപ്പാൻ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മേരിക്കുന്ന് ഹോളി റെഡീമർ പള്ളി സെമിത്തേരിയിൽ.