കുതിരവട്ടം: നടുക്കണ്ടി ദേവദാസന്റെ ഭാര്യ ഇയ്യക്കാട്ടിൽ തങ്കം (73) നിര്യാതയായി. മകൾ: അനുദാസ് (അധ്യാപിക, എം.ഇ.എസ് ചാത്തമംഗലം). മരുമകൻ: ശ്രീശോഭ് (ബിസിനസ്). സഞ്ചയനം ചൊവ്വാഴ്ച.