തിരുവള്ളൂർ: കുനിവയൽ തോട്ടോളി മീത്തൽ സമദ് (62) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: സമീറ പൊക്ലാറത്ത് (ആയഞ്ചേരി). മക്കൾ: അജ്മൽ, അസിം, അസ്ന. സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞാമി.