എകരൂൽ: കരിയാത്തൻകാവ് ചളുക്കിൽ കുഴിയിൽ കൃഷ്ണക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ജീജ, ജിതേഷ്. മരുമക്കൾ: രഘുനാഥൻ (ഗവ. ഐ.ടി.ഐ ബേപ്പൂർ), ഐശ്വര്യ (കോലാർ, കർണാടക). സഹോദരങ്ങൾ: പത്മ, ബാലക്കുറുപ്പ്, പരേതനായ ചന്ദ്രൻ കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.