കുറ്റ്യാടി: നിട്ടൂർ നരിക്കോട്ട് കുഞ്ഞബ്ദുല്ല (66) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: നസീമ, നജ്മ. മരുമക്കൾ: ശരീഫ് (ദുബൈ), കുഞ്ഞബ്ദുല്ല (ഞള്ളോറ). സഹോദരങ്ങൾ: മൊയ്തു, മറിയം.