കൊയിലാണ്ടി: മേലൂർ വരുവോറ രാജു (61) നിര്യാതനായി. പരേതരായ വരുവോറ രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ഭാര്യ: പ്രമീള (പൊയിൽകാവ്). മക്കൾ: രാധിക, രാഗിത. മരുമക്കൾ: ലിജീഷ്, ദിലീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, സഹജാനന്ദൻ, ഇന്ദിര, പരേതരായ ശാന്ത, മാധവി, അശോകൻ, രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച