നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരിയിലെ നടക്കൽ ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മകൾ: അമ്മുക്കുട്ടി അമ്മ. മരുമകൻ: ബാലക്കുറുപ്പ്.