അഴിയൂർ: ഹാജിയാർ പള്ളിക്ക് സമീപം പള്ളിക്കണ്ടിയിൽ നവാസ് (48) നിര്യാതനായി. ഭാര്യ: ശാഹിദ. മക്കൾ: നാസിം, സമ, സബ. പിതാവ്: പരേതനായ മൊയ്തു. മാതാവ്: സക്കീന. സഹോദരങ്ങൾ: നൗഷാദ്, നജ്മ, നസീഹ, നജ്ല, നൗഷത്ത്.