പാറോപ്പടി: എട്ടുകണ്ടത്തിൽ ലത (57) നിര്യാതയായി. ഭർത്താവ്: പരേതനായ എട്ടുകണ്ടത്തിൽ രവീന്ദ്രൻ (കുണ്ടൂപ്പറമ്പ്). മക്കൾ: ആതിര, അഞ്ജന. മരുമകൻ: കെ. മിഥുൻ. സഹോദരങ്ങൾ: സഹദേവൻ കൽപ്പറ്റ, രോഷിണി, പരേതനായ രാമദേവൻ. സഞ്ചയനം ചൊവ്വാഴ്ച.