ചേവായൂർ: വൃന്ദാവൻ കോളനിക്കുസമീപം ആവിലേരി ചന്ദ്രമതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആവിലേരി ബാലൻ നായർ. മക്കൾ: വിജയൻ, വിജയകുമാരി, പുഷ്പലത, സുനിൽകുമാർ. മരുമക്കൾ: ചന്ദ്രൻ, ദേവദാസൻ, വിജയ, ഗീത.