നന്തി ബസാർ: എളമ്പിലാട് പോവതിവയൽ കുനി നാരായണൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈമ, ഷൈനി, ഷൈജ, സജിന. മരുമക്കൾ: ശ്രീജിത്ത് (അരിക്കുളം), ശ്രീനിവാസൻ (പയ്യോളി), മനോജ് (കൊടക്കാട്ടുമുറി), ശ്രീജിത്ത് (കൊയിലാണ്ടി). സഹോദരങ്ങൾ: ചിരുത (പുറക്കാട്), പരേതരായ കുഞ്ഞിക്കണ്ണൻ, അച്യുതൻ.