പയ്യോളി: പുറക്കാട് വള്ളിൽ കുഞ്ഞമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: സുഹറ. മകൾ: ഷിബു. മരുമകൻ: ഹാരിസ് (ഹിൽബസാർ). സഹോദരങ്ങൾ: നബീസ (കൊയിലാണ്ടി), സുബൈദ (മുചുകുന്ന്), അബൂബക്കർ, പരേതരായ കുഞ്ഞിമൊയ്തീൻ, ഇമ്പിച്ചാലി.