കോഴിക്കോട്: കണ്ണൂർ കോട്ടയം പൊയിൽ കാർത്യായനി (86) കോഴിക്കോട്ടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നുമ്പത്ത് കൃഷ്ണൻ. മക്കൾ: രമേശ് (ദുബൈ), ദിനേശ് (ദുബൈ), രമ (ഡൽഹി), ഡോ. സുരേഷ് പുത്തലത്ത് (പുത്തലത്ത് കണ്ണാശുപത്രി, കോഴിക്കോട്), മനോഷ്. മരുമക്കൾ: ലസിത, ബിന്ദു, രമാനന്ത്, ഡോ. ബാല ഗുഹൻ (സഹകരണ ആശുപത്രി, കോഴിക്കോട്), രജീഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കണ്ണൂരിലെ കോട്ടയം പൊയിൽ കൃഷ്ണയിൽ.