കക്കോടി: അരിക്കൊടികണ്ടിപ്പറമ്പിൽ താമസിക്കുന്ന ഐ.ബി ഓഫിസർ വരത്തൻ വയൽ ആർ. ബേബി രാജൻ (56) നിര്യാതനായി. പിതാവ്: പരേതനായ രാജമാണി. മാതാവ്: ജായി. ഭാര്യ: സിനി ജോസഫ്. മക്കൾ: ഷോൺ രാജ്, ജെറിൻ രാജ്.