കുന്ദമംഗലം: പറയംവീട്ടിൽ മനോജ് (49) നിര്യാതനായി. ഭാര്യ: ഷിനില. മക്കൾ: അജന്യ, അജിൻ. മരുമകൻ: ലിജു (ഷൊർണൂർ). പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പ്രഭ.