തിരുവമ്പാടി: പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (68) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽഖാദർ നിസാമി, ജഹ്ഫർ അശ്അരി, റംല, സൗദ, അസ്മ. മരുമക്കൾ: ഇബ്റാഹീം (തിരുവമ്പാടി), അലവി (തിരുവമ്പാടി), ജഹ്ഫർ, റസിയ, താഹിറ, ശിഫാന.