പൂനൂർ: മഠത്തുംപൊയിൽ വട്ടക്കണ്ടി പാത്തുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അതൃമാൻ ഹാജി. മക്കൾ: ഹുസയിൻ (പാലിയേറ്റിവ്, പൂനൂർ), ആയിഷ, ഖദീജ, നഫീസ. മരുമക്കൾ: ജമീല (കുട്ടമ്പൂർ), പരേതരായ അമ്മോട്ടി ഹാജി, ഹുസയിൻ മാസ്റ്റർ മുണ്ടോത്ത്.