എകരൂൽ: കരുമല രാരോത്ത് മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ. മക്കൾ: ശാരദ, ശിവദാസൻ, ബാലകൃഷ്ണൻ. മരുമക്കൾ: ബീന (കാവുന്തറ), ശ്രീലത (മാനന്തവാടി), പരേതനായ മോഹനൻ. സഞ്ചയനം ബുധനാഴ്ച.