നന്തി ബസാർ: വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85) നിര്യാതനായി. മുൻ ജനതാദൾ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: മോളി, ഷിജിത്, സാലി (ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, അഴീക്കൽ), പരേതനായ ദിനേശൻ. മരുമക്കൾ: സുന്ദർ, വിനോദൻ, ഷിംന. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, കല്യാണി, ശ്രീധരൻ, രാഘവൻ, ജാനകി, ശാന്ത, വത്സല.