ചേളന്നൂർ: എസ്.എൻ കോളജിനു സമീപം ചന്ദ്രകാന്തം വീട്ടിൽ ഗൗരി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ-83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ (റിട്ട. ട്രഷറി ഓഫിസർ). മക്കൾ: അനിൽ കുമാർ (സീനിയർ സൂപ്രണ്ട് ട്രഷറി, കോഴിക്കോട്), വിനോദ് കുമാർ (പെന്റ ട്രേഡിങ്, കോഴിക്കോട്), ഷീജ. മരുമക്കൾ: വിനോദിനി, അനൂപ് കുമാർ, റിനി. സഞ്ചയനം ഞായറാഴ്ച