മേപ്പയൂർ: കാട്ടുമഠത്തിൽ ഗോവിന്ദ മാരാർ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി മാരസ്യാർ. മക്കൾ: കെ. ഗംഗാധരൻ (റിട്ട. അധ്യാപകൻ, എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂർ), സതി. മരുമക്കൾ: ഗോപാലൻ മാരാർ അത്തോളി, കെ.എം. ശ്യാമള (മഹിള കോൺഗ്രസ് മേപ്പയൂർ മണ്ഡലം പ്രസിഡന്റ്). സഹോദരങ്ങൾ: ലക്ഷ്മി മാരസ്യാർ, മാലതി മാരസ്യാർ, ദേവി മാരസ്യാർ, സരസ്വതി മാരസ്യാർ, പരേതരായ യശോദ മാരസ്യാർ, കുഞ്ഞികൃഷ്ണ മാരാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്