പുതിയപാലം: താഴെകുന്നത്ത് കുമാരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: ശങ്കരൻ, വിലാസിനി, യശോദ, പരേതയായ സതി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.