കുറ്റ്യാടി: നിട്ടൂർ തൊടുവളപ്പിലെ തുവ്വെമ്മൽ അമ്മദ് (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഫൽ (സലാല), ഖൈറുന്നിസ, താഹിറ, നൗഷാദ്, അമീറ, റമീസ്. മരുമക്കൾ: തുമ്പക്കുന്നത്ത് റഷീദ് (ഞള്ളോറ), മത്തത്ത് യൂസഫ് (നമ്പാംവയൽ), ജലീൽ (ശാന്തിനഗർ), റഹീന (പലേരി), റസീന (നീലേച്ചുകുന്ന്).