- നന്തിബസാർ: ചിങ്ങപുരം എളമ്പിലാട് ചാ ത്ത് കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: വത്സല, വിലാസിനി, ഉഷ, പ്രകാശൻ (ഗവണ്മെന്റ് ഐ.ടി.ഐ മണിയൂർ). മരുമക്കൾ: ഭാസ്കരൻ (റിട്ട. ആർമി), മോഹനൻ (റിട്ട. റെയിൽവേ), സ്വർണലത, പരേതനായ കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, കൃഷ്ണൻ നായർ, ഗോപാലൻ നായർ, ജാനകി അമ്മ, പത്മനാഭൻ മാസ്റ്റ