നരിക്കുനി: തെച്ചോട്ട് വാസുദേവൻ നായർ (63) നിര്യാതനായി. പിതാവ്: പരേതരായ കുന്നാരത്ത് ഗോപാലൻ നായർ. മാതാവ്: മീനാക്ഷി അമ്മ. സഹോദരങ്ങൾ: ശ്രീധരൻ നായർ, ജയരാജൻ നായർ, ശാന്തകുമാരി, ഗിരിജ.