പുതിയപാലം: കൊണ്ടാറമ്പിൽ പരേതനായ ചന്തുക്കുട്ടിയുടെ മകൾ ശൈലജ (63) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ ആചാരി. മക്കൾ: രാജി, രതീഷ്. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: പുഷ്പലത, ജയപ്രകാശ്, രമേഷ്.