ആഴ്ചവട്ടം: സ്നേഹമയീ ഹൗസിൽ ഇളങ്ങോളത്ത് ലൂനാർ (52-ലൂനാർ സ്റ്റുഡിയോ, ചാലപ്പുറം) നിര്യാതനായി. പിതാവ്: പരേതനായ ബാലഗോപാലൻ (നീന ബാലൻ). മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: രജിത. മക്കൾ: സ്നേഹൽ ലൂനാർ, മീനാക്ഷി. സഹോദരങ്ങൾ: നീന, അനേഷ്കുമാർ, ഡിസ, യാസ്മി, പരേതരായ ബർണിഷ്, ബസ്സ.