കോഴിക്കോട്: വലിയങ്ങാടി ഹിൽമാൻ എന്റർപ്രൈസസ് ഉടമ ആലിക്കാവീട്ടിൽ എ.വി. അബ്ദുൽ കരീം (74) മാങ്കാവ് കടുപ്പിനി ‘ഷഹലാസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: കുണ്ടുങ്ങൽ ചെറിയ ഒറ്റയിൽ സൗദ. മക്കൾ: സാഹിർ, ഗസംഫർ (ഇരുവരും വിക്ടറി എന്റർപ്രൈസസ്, വലിയങ്ങാടി), ജസ്ബീറ, ഷഹല, ബാസില. മരുമക്കൾ: പള്ളിവീട്ടിൽ ബിൻയാമിൻ, മമ്മത് വീട്ടിൽ ബുർഹാൻ, അറക്കലകം സുനിൽ, കോയസ്സൻ വീട്ടിൽ ഷിഫാന, പുതിയതോപ്പിൽ ജസീറ. സഹോദരങ്ങൾ: എ.വി. നൂറുദ്ദീൻ രാമനാട്ടുകര, ഷൗക്കത്ത്, സുബൈർ, സൈനബ, ബുഷ്റ, റംലത്ത്, റഹീന, ഉമൈറ, നസീമ, സെമിന.