കായക്കൊടി: വലിയപറമ്പത്ത് അയിശു (70) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ മൊയ്തു. മക്കൾ: അബ്ദുനാസർ (ദുബൈ) ഡോ. അൻവർ സാദത്ത് (പ്രഫസർ, ന്യൂ കോളജ് ചെന്നൈ), റംല. മരുമക്കൾ: കുഞ്ഞമ്മദ് (ദേവർ കോവിൽ), ഹാജറ (തലായി), ഫൗസിയ (പന്തീരിക്കര), സഹോദരങ്ങൾ: മൊയ്തു, അമ്മദ്, കുഞ്ഞബ്ദുല്ല, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, ഫാത്തിമ, പരേതയായ കുഞ്ഞാമി.