പാലത്ത്: അടുവാറക്കൽ താഴം തെക്കെ കുന്നത്ത് വേലായുധൻ (67) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ഷൈനി, മിനി, വിനീഷ്. മരുമക്കൾ: സുധി, ബിജു, സൗമ്യ.