മാവൂർ: ചാമ്പടത്തിൽ വെള്ളൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളായി. മക്കൾ: തങ്ക (അംഗൻവാടി ടീച്ചർ, കച്ചേരിക്കുന്ന്), സുബ്രഹ്മണ്യൻ (ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), യശോദ, രമണി, പരേതയായ ശ്രീജ. മരുമക്കൾ: സാമി കച്ചേരിക്കുന്ന്, ഗംഗാധരൻ നെച്ചൂളി, ഗോപാലൻ ആരാമ്പ്രം, ഭാസ്കരൻ പൊയ്യ, അനീഷ (അംഗൻവാടി ഹെൽപർ, കരിമ്പനക്കുഴി).