കൊടുവള്ളി: പറമ്പത്ത് കാവ് കോയിപ്പറമ്പത്ത് അബു സാലിഹ് (46) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹാജറ ചീടിക്കുന്നുമ്മൽ. മക്കൾ: ഫാത്തിമ ഹിബ, ഖദീജ മിൻഹ, ഫാത്തിമ ഹംദ, മുഹമ്മദ് മിസ്ഹബ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ റസാഖ് (മൂവരും ദുബൈ), ഹൈറുന്നിസ (വയനാട്), സാറ, സഫിയ (മാവൂർ), ഹാജറ പന്നൂർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഒൻപതിന് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.