പൊന്നേംപാടം: പുന്നത്ത് പുതുക്കൂളിൽ ജാനകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ദേവദാസൻ, ചന്ദ്രൻ, പ്രേമ, സുനിത, റീജ. മരുമക്കൾ: സബിത, രത്നകുമാരി, പരേതനായ ദേവൻ, ഗോപാലൻ, മോഹനൻ. സംസ്കാരം: വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.