നന്മണ്ട: താനിക്കുഴിയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ വടക്കെപ്പറമ്പിൽ കല്യാണിയമ്മ (89) നിര്യാതയായി. മക്കൾ: ദാക്ഷായണി, ശാന്തകുമാരി, വിശാലാക്ഷി. മരുമക്കൾ: ഗംഗാധരൻ നായർ പടിഞ്ഞാറെക്കണ്ടി (റിട്ട. കെ.എസ്.ഇ.ബി), കോളിത്തോട്ടിൽ നാരായണൻ നായർ (പൂനൂർ), കുയ്യാണ്ടത്തിൽ പ്രഭാകരൻ നായർ (നന്മണ്ട). സഹോദരങ്ങൾ: പാറച്ചാലിൽ ബാലൻ നായർ, ഇടത്തിൽ ഗംഗാധരൻ നായർ, പരേതനായ വടക്കെപ്പറമ്പിൽ ചെക്കിണി നായർ, സരോജിനി അമ്മ, മാധവി അമ്മ.