കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് വീട്ടിൽ പി. വത്സരാജൻ (72) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ആതിര, അമൃത. മരുമക്കൾ: ഷിജിൽ കുമാർ, രജിത്ത്. സഹോദരങ്ങൾ: പ്രേമകുമാരി, പ്രേമാനന്ദൻ, വിനോദ് കുമാർ, പ്രദീപ് കുമാർ, രജീതകുമാരി, അജിത് കുമാർ.